26.9.07

കലി പിടിച്ച കുചേലന്‍


കലികാലത്തില്‍ കുചേലന്‍ വന്നാല്‍
കാണാന്‍ നല്ലൊരു ചേലാവും
മൊബൈല്‍ ഫോണും
മോട്ടോര്‍ ബൈക്കും

കക്ഷത്തില്‍ നല്ലൊരു ചീറ്റൂസും
ജിവതമയ്യോ, പ്രാരബ്ദം.

6 comments:

മൂര്‍ത്തി said...

:)

കാണാപ്പുറം said...

അവസാനത്തെ വരിയില്‍ *പിഴവുക-

ളറിയാതാവാം, രണ്ടെണ്ണം.

മടിയാതുടനെ‘യെഡിറ്റുക‘ വേഗമ-

തടിയനു കണ്ടിട്ടെന്താണ്ടോ!


-----
* ജീവതം, പ്രാരബ്ദം

ഏ.ആര്‍. നജീം said...

:)

സിമി said...

:)

കാപ്പിലാന്‍ said...

:)

Sharu.... said...

ആധുനിക കുചേലന്‍.. ചിന്ത കൊള്ളാം :)

Post a Comment

Blog Archive

About Me

My photo
"മുടിയൊന്നധികം മുളച്ചു പൊങ്ങിയാല്‍ താണു പോവും തല ഭൂമിയോളം...... പാട്ടൊന്നു പതുക്കെ പാടി പോയാല്‍ പറന്നു പോവുമാകാശത്തോളം...."
......................സ്നേഹപൂറ്‍വം : രാജേഷ്‌ നരോത്ത്‌
click here for free html hit counter code
Get a free hit counter today.